വാഹനാപകടത്തില്‍ യുവാവ് മരിച്ചു.

0

മുട്ടില്‍ വ്യവസായ ഓഫീസിന് സമീപം റോഡില്‍ നിര്‍ത്തിയിട്ട ടിപ്പറിന് പിറകില്‍ സ്‌കൂട്ടറിടിച്ച് യുവാവ് മരിച്ചു.മുട്ടില്‍ സ്വദേശി പഞ്ചാര ഷക്കീറാണ് മരിച്ചത്.മൃതദേഹം കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Leave A Reply

Your email address will not be published.

error: Content is protected !!