നാടന്‍ ചാരായവും വാഷും പിടികൂടി;ഒരാള്‍ പിടിയില്‍

0

തൊണ്ടര്‍നാട് പാതിരിമന്ദത്ത് നടത്തിയ പരിശോധനയില്‍ നാടന്‍ ചാരായവും വാഷുമായി ഒരാളെ പിടികൂടി.മോഹനന്‍ എന്നയാളെയാണ് തൊണ്ടര്‍നാട് സബ് ഇന്‍സ്‌പെക്ടര്‍ എ.യു ജയപ്രകാശും സംഘവും അറസ്റ്റ് ചെയ്തത്.ഇയാളില്‍ നിന്നും 15 ലിറ്റര്‍ വാഷും നാടന്‍ ചാരായവും വാറ്റു ഉപകരണങ്ങളും കണ്ടെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!