എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ ടിപ്പറുകള്‍ തടഞ്ഞു

0

അമിത ഭാരം കയറ്റി വരുന്ന ടിപ്പര്‍ ലോറികള്‍ വയനാട് കലക്ടറുടെ വസതിക്കു മുന്നില്‍ തടഞ്ഞിട്ട് എഐവൈഎഫ് പ്രവര്‍ത്തകര്‍ . ചുരത്തില്‍ സ്ഥിരമായി ഗതാഗതക്കുരുക്ക് തീര്‍ക്കുന്ന ചരക്കു ലോറികള്‍ പകല്‍ സമയത്ത് വ്യാപകമായി നിരത്തിലിറക്കുന്നതില്‍ പ്രതിഷേധിച്ചാണ് വാഹനം തടഞ്ഞത്

അമിത ഭാരം കയറ്റി വരുന്ന വാഹനങ്ങള്‍ക്ക് ആദ്യമൊക്കെ നിയന്ത്രണമുണ്ടായിരുന്നെങ്കിലും നിലവില്‍ എല്ലാ നിയന്ത്രണങ്ങളും കാറ്റില്‍ പറത്തിയാണ് ചില ടിപ്പര്‍ ലോറികള്‍ സര്‍വ്വീസ് നടത്തുന്നതെന്ന് എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട്

Leave A Reply

Your email address will not be published.

error: Content is protected !!