ജില്ലയില്‍ 147 പേര്‍ക്ക് കൂടി കോവിഡ്

0

ജില്ലയില്‍ 147 പേര്‍ക്ക് കൂടി കോവിഡ്
140 പേര്‍ക്ക് രോഗമുക്തി
എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

രോഗം സ്ഥിരീകരിച്ചവര്‍-മീനങ്ങാടി സ്വദേശികളായ 24 പേര്‍, മേപ്പാടി 17 പേര്‍, ബത്തേരി 16 പേര്‍, അമ്പലവയല്‍, മുട്ടില്‍ 10 പേര്‍ വീതം, പടിഞ്ഞാറത്തറ 9 പേര്‍, കല്‍പ്പറ്റ 8 പേര്‍, പുല്‍പ്പള്ളി 7 പേര്‍, മാനന്തവാടി, വെള്ളമുണ്ട 6 പേര്‍ വീതം, തിരുനെല്ലി 5 പേര്‍, നൂല്‍പ്പുഴ, പൂതാടി, മൂപ്പൈനാട് 4 പേര്‍ വീതം, നെന്മേനി, പനമരം, വെങ്ങപ്പള്ളി 3 പേര്‍ വീതം, തവിഞ്ഞാല്‍, തൊണ്ടര്‍നാട്, വൈത്തിരി 2 പേര്‍ വീതം, കണിയാമ്പറ്റ, പൊഴുതന സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

Leave A Reply

Your email address will not be published.

error: Content is protected !!