140 പേര്‍ക്ക് രോഗമുക്തി

0

മാനന്തവാടി സ്വദേശികളായ 11 പേര്‍, ബത്തേരി 10 പേര്‍, അമ്പലവയല്‍, കണിയാമ്പറ്റ 8 പേര്‍ വീതം, മുട്ടില്‍, കല്‍പ്പറ്റ 5 പേര്‍ വീതം, മൂപ്പൈനാട്, പൂതാടി, മീനങ്ങാടി, വെള്ളമുണ്ട, കോട്ടത്തറ, മേപ്പാടി 3 പേര്‍ വീതം, തരിയോട്, എടവക 2 പേര്‍ വീതം, പനമരം, നൂല്‍പ്പുഴ, തവിഞ്ഞാല്‍, തിരുനെല്ലി, വെങ്ങപ്പള്ളി, പൊഴുതന, നെന്മേനി എന്നിവിടങ്ങളില്‍ ഓരോരുത്തരും, 2 കോഴിക്കോട് സ്വദേശികളും, 3 മലപ്പുറം സ്വദേശികളും, വീടുകളില്‍ ചികിത്സയിലുള്ള 59 പേരുമാണ് രോഗമുക്തരായത്.

Leave A Reply

Your email address will not be published.

error: Content is protected !!