ദുബായിൽ യുവതിയെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി

0

 യുവതിയെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. ജുമൈറ ലെയ്ക് ടവേഴ്സിലെ ക്ലസ്റ്റർ ജി കെട്ടിടത്തിൽ ഇന്ന് ഉച്ചയ്ക്ക് 2നായിരുന്നു സംഭവം. പൊലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു. മരിച്ച യുവതിയെ ക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Leave A Reply

Your email address will not be published.

error: Content is protected !!