വൈദ്യുതി ഉല്‍പാദന മേഖലയില്‍ എണ്ണ ഉപഭോഗം കുറക്കാനൊരുങ്ങി സൗദി അറേബ്യ
സൗദി അറേബ്യ വൈദ്യുതി ഉല്‍പാദന മേഖലയില്‍ എണ്ണ ഉപഭോഗം കുറക്കുന്നതിന് പദ്ധതികളാവിഷ്‌കരിക്കുന്നു. ഊര്‍ജ്ജ മന്ത്രാലയമാണ് എണ്ണയിതര ഊര്‍ജ്ജ സ്രോതസ്സുകള്‍ പ്രയോജനപ്പെടുത്തുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിനാണ് പദ്ധതി