മൂല്യ വർധിത നികുതി ഉയര്‍ത്തിയ തീരുമാനം പരിശോധിക്കുമെന്ന് സൗദി അറേബ്യ

0

 മൂല്യ വർധിത നികുതി 15 ശതമാനമാക്കി ഉയർത്തിയ തീരുമാനം പുനപരിശോധിക്കുമെന്ന് സൗദി അറേബ്യ. വാറ്റ് കുത്തനെ കൂട്ടിയത് വേദനയേറിയ തീരുമാനമായിരുന്നുവെന്നും സ്ഥിതി മെച്ചപ്പെടുമ്പോൾ പഴയപടിയാക്കി യേക്കുമെന്നും മന്ത്രി പറഞ്ഞു. നികുതി വർധനവിന്റെ മറവിലുള്ള വെട്ടിപ്പും കൃത്രിമ വില വർധനവിനും പിഴയും ശിക്ഷയും ഈടാക്കുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.

Leave A Reply

Your email address will not be published.

error: Content is protected !!