വയനാട് ജില്ലയിൽ ഇന്ന് 114 പേർക്ക് കോവിഡ്

0

ജില്ലയില്‍ 114 പേര്‍ക്ക് കൂടി കോവിഡ്
118 പേര്‍ക്ക് രോഗമുക്തി
110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

രോഗം സ്ഥിരീകരിച്ചവര്‍-വെങ്ങപ്പള്ളി സ്വദേശികള്‍ 18 പേര്‍, മാനന്തവാടി 11 പേര്‍, കല്‍പ്പറ്റ 9 പേര്‍, മേപ്പാടി, പുല്‍പള്ളി സ്വദേശികള്‍ 8 പേര്‍ വീതം, അമ്പലവയല്‍, മുട്ടില്‍ സ്വദേശികള്‍ 7 പേര്‍ വീതം, പടിഞ്ഞാറത്തറ സ്വദേശികള്‍ 6 പേര്‍, പനമരം, പൊഴുതന സ്വദേശികള്‍ 5 പേര്‍ വീതം, വൈത്തിരി, തരിയോട് സ്വദേശികള്‍ 4 പേര്‍ വീതം, നെന്മേനി, തൊണ്ടര്‍നാട്, മൂപ്പൈനാട്, പൂതാടി സ്വദേശികള്‍ 3 പേര്‍ വീതം, മീനങ്ങാടി സ്വദേശികള്‍ 2 പേര്‍,തിരുനെല്ലി, കണിയാമ്പറ്റ, ബത്തേരി സ്വദേശികളായ ഓരോരുത്തര്‍ക്കും ഒരു കോഴിക്കോട് സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചു. ആസാമില്‍ നിന്നും വന്ന പുല്‍പള്ളി സ്വദേശി, തമിഴ്‌നാട്ടില്‍നിന്നും വന്ന ബത്തേരി സ്വദേശി, ബംഗാളില്‍ നിന്നും വന്ന 2 കല്‍പ്പറ്റ സ്വദേശികള്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!