എസ്ഡിപിഐ സ്ഥാനാര്‍ത്ഥികള്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
മാനന്തവാടി നഗരസഭയില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥികള്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.ചിറക്കര, ജെസ്സി ,പിലാക്കാവ് ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളാണ് ഉപവരണാധികാരി താലൂക്ക് സപ്ലൈ ഓഫീസര്‍ പി ഉസ്മാന്‍ മുമ്പാകെ പത്രിക സമര്‍പ്പിച്ചത്.ജില്ലാ വൈസ് പ്രസിഡണ്ട് ഉസ്മാന്‍ കുണ്ടാല, ജോയിന്റ് സെക്രട്ടറി നാസര്‍, മണ്ഡലം പ്രസിഡണ്ട് ഫസല്‍ റഹ്‌മാന്‍, സെക്രട്ടറി നൗഫല്‍ പഞ്ചാരക്കൊല്ലി എന്നിവര്‍ സന്നിഹിതരായിരുന്നു.