രാജീവന്‍ റിമാന്റില്‍

0

കഴിഞ്ഞ ദിവസം മീനങ്ങാടിയില്‍ നിന്നും അറസ്റ്റിലായ പനമരം ബാങ്ക് ആക്രമണ കേസിലെ പ്രതി രാജീവനെ റിമാന്റ് ചെയ്തു.കല്‍പ്പറ്റ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്‌കോടതിയാണ് റിമാന്റ് ചെയ്തത്. കണ്ണൂര്‍ പൂക്കാട് സ്വദേശിയായ രാജീവന്‍ പനമരം ബാങ്ക് ആക്രമണകേസില്‍ പിടികിട്ടാപുള്ളിയായിരുന്നു

Leave A Reply

Your email address will not be published.

error: Content is protected !!