ഉപന്യാസ മത്സരത്തില്‍ അഹ്‌സനയ്ക്ക് ഒന്നാം സ്ഥാനം

0

കേരള സര്‍വകലാശാല യു.ജി.സി നെഹ്‌റു സ്റ്റഡി സെന്ററും, പൊളിറ്റിക്കല്‍ സയന്‍സ് പഠന വകുപ്പും ചേര്‍ന്ന് അഖിലേന്ത്യാതലത്തില്‍ സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സരത്തില്‍ പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി കെ.അഹ്‌സന ഒന്നാം സ്ഥാനം നേടി.നവഭാരത നിര്‍മാണത്തില്‍ നെഹ്‌റുവിന്റെ പങ്ക് എന്നതായിരുന്നു മത്സര വിഷയം.മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകരായ ഡോ.ബാവ കെ.പാലുകുന്നിന്റെയും, റജീന ബക്കറിന്റെയും മകളാണ്.

Leave A Reply

Your email address will not be published.

error: Content is protected !!