134 പേര്‍ക്ക് രോഗമുക്തി

0

മുട്ടില്‍  സ്വദേശികള്‍ 14, മീനങ്ങാടി സ്വദേശികള്‍ 9, ബത്തേരി  സ്വദേശികള്‍ 6, മേപ്പാടി  സ്വദേശികള്‍ 5, കണിയാമ്പറ്റ, പുല്‍പള്ളി, തവിഞ്ഞാല്‍, കോട്ടത്തറ സ്വദേശികള്‍ 4 പേര്‍  വീതം, നൂല്‍പ്പുഴ സ്വദേശികള്‍ 3, പൂതാടി, അമ്പലവയല്‍, നെന്മേനി, കല്‍പ്പറ്റ, പടിഞ്ഞാറത്തറ, വെള്ളമുണ്ട, പൊഴുതന, പനമരം, എടവക, തൊണ്ടര്‍നാട്  സ്വദേശി കള്‍ 2 പേര്‍ വീതം, മുള്ളന്‍കൊല്ലി, മൂപ്പൈനാട്, മാനന്തവാടി  സ്വദേശികളായ  ഓരോരുത്തരും ഓറിയന്റല്‍ സി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലുള്ള 3 പേരും  വീടുകളില്‍ നിരീക്ഷണത്തിലുള്ള 55 പേരും രോഗമുക്തി നേടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!