വിവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്എസ്പിഎ ധര്‍ണ സംഘടിപ്പിച്ചു

0

പെന്‍ഷന്‍കാര്‍ക്ക് അനുവദിച്ച ചികിത്സാ പദ്ധതി കുറ്റമറ്റ രീതിയില്‍ നടപ്പില്‍ വരുത്തുക, ഫുള്‍ പെന്‍ഷന്‍ ലഭിക്കാനുള്ള നിലവിലെ സേവന കാലാവധിയില്‍ വരുത്തിയ ഉത്തരവ് റദ്ദ് ചെയ്യുക, മുതിര്‍ന്ന പൗരന്മാരായ പെന്‍ഷന്‍കാര്‍ക്ക് ചികിത്സാ സഹായും വും സാമൂഹ്യ സുരക്ഷയും ഉറപ്പു വരുത്തുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്എസ്പിഎ ജില്ലാ കമ്മിറ്റി കലക്ട്രേറ്റിന് മുന്നില്‍ ധര്‍ണ നടത്തി.ജില്ലാ സെക്രട്ടറി റ്റി.ജെ സഖറിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം വേണുഗോപാല്‍ എം കീഴിശേരി ധര്‍ണയില്‍ അധ്യക്ഷനായി. നിയോജക മണ്ഡലം സെക്രട്ടി കെ സുബ്രമണ്യം, പോള്‍ അലക്ണ്ടര്‍, കെ സ്റ്റീഫന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!