ചീരാലില്‍ 10 പോസിറ്റീവ് കേസുകള്‍

0

ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 10 പോസിറ്റീവ് കേസുകള്‍. കരിവള്ളിയില്‍ കോവിഡ് സ്ഥിരീകരിച്ച കുടുംബത്തിലെ ഏഴു പേര്‍ക്കു കൂടി ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.കൂടാതെ ചെറുമാട്‌
, പുത്തന്‍കുന്ന്, കുടുക്കി എന്നിവടങ്ങളില്‍ ഓരോ കേസും റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് 53 പേരെയാണ് ചീരാ ലില്‍ ആന്റി ജന്‍ പരിശോധന നടത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!