നീര്‍വാരം തരകമ്പം റോഡ് പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു
ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ വകയിരുത്തിയാണ് 650 മീറ്റര്‍ റോഡ് സൈഡ് വീതി കൂട്ടി ടാറിംഗ് പ്രവര്‍ത്തി നടത്തുന്നത്. ഉദ്ഘാടനം ഡിവിഷന്‍ മെമ്പര്‍ പി.കെ.അസ്മത്ത് നിര്‍വഹിച്ചു. ബ്ലോക്ക് മെമ്പര്‍ മണി ഇല്ലിയമ്പത്ത്, വാര്‍ഡ് മെമ്പര്‍ സാബു, ഉമ്മച്ചന്‍, എം.ടി വിന്‍സന്റ്, പി.എം ജോണി, ലൈസ, ജോണ്‍സണ്‍സ്, റോയി എന്നിവര്‍ പങ്കെടുത്തു.