ഇന്ത്യൻ പ്രവാസികൾക്ക് നിയമോപദേശം നൽകാൻ അഭിഭാഷക പാനലുമായി കുവൈത്ത് ഇന്ത്യൻ എംബസ്സി

0

 കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്ക് നിയമോപദേശം നൽകാൻ അഭിഭാഷക പാനലുമായി ഇന്ത്യൻ എംബസ്സി. സൗജന്യമായി നിയമോപദേശം നൽകാൻ സന്നദ്ധത അറിയിച്ച അഞ്ചു അഭിഭാഷകരുടെ പേരുവിവരങ്ങൾ എംബസ്സി പ്രസിദ്ധീകരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!