വീടിന് മുമ്പില്‍ ബോംബിന് സമാനമായ വസ്തു പോലീസ് പരിശോധന തുടങ്ങി.

0

പാലക്കമൂല വാരപ്പെട്ടില്‍ ഷാജിയുടെ വീടിന് മുമ്പിലാണ് രാവിലെ 7 മണിക്ക് ബോംബിന് സമാനമായ വസ്തു കണ്ടെത്തിയത്. ഷാജിക്കൊപ്പം അമ്മയും ഭാര്യയും രണ്ട് മക്കളുമാണ് ഈ വീട്ടില്‍ താമസം. നിന്നെ കൊല്ലും എന്നെഴുതിയ കുറിപ്പും ഇതിനടുത്ത് നിന്ന് കണ്ടെത്തി. പോലീസിനൊപ്പമെത്തിയ ബോംബ് സ്‌ക്വാഡ് ഈ വസ്തു വിദഗ്ധ പരിശോധനക്ക് കൊണ്ടുപോയി.പാലക്കമൂല കട നടത്തുകയാണ് ഷാജി.

Leave A Reply

Your email address will not be published.

error: Content is protected !!