കോറോം അക്ഷയ സംസ്ഥാനത്തെ മികച്ച അക്ഷയ കേന്ദ്രം

0

സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും മികച്ച അക്ഷയ കേന്ദ്രങ്ങള്‍ക്ക് നല്‍കുന്ന ഇ-ഗവേണന്‍സ് അവാര്‍ഡ് ഒന്നാം സ്ഥാനം വയനാട് കോറോം അക്ഷയക്കും കോട്ടയം കുരിശുമൂട് അക്ഷയക്കും ലഭിച്ചു. 2017 വര്‍ഷത്തെ ഇ-ഗവേണന്‍സ് അവാര്‍ഡില്‍ രണ്ടാം സ്ഥാനം കോറോം അക്ഷയക്ക് ആയിരുന്നു. ഇതിന് പുറമെ 2020 ഐഎസ്ഒ അംഗീകാരവും കോറോം അക്ഷയക്ക് ലഭിച്ചിട്ടുണ്ട്

Leave A Reply

Your email address will not be published.

error: Content is protected !!