കാണാതായ വയോധികന്റെ മൃതദേഹം വെള്ളക്കെട്ടില്‍ കണ്ടെത്തി.

0

വെള്ളമുണ്ട കോക്കടവ് കോപ്രാലില്‍ പടിഞ്ഞാറേക്കര ജോസഫിന്റെ മൃതദേഹമാണ് വീടിനടുത്തുള്ള പഴയ കരിങ്കല്‍ ക്വാറി വെള്ളക്കെട്ടില്‍ കണ്ടെത്തിയത്. 82 വയസായിരുന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചു മണിമുതല്‍ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ വെള്ളമുണ്ട പോലിസില്‍ പരാതി നല്‍കിയിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!