മേപ്പാടിയില്‍ ഇന്ന് 3 ആന്റിജന്‍ പോസിറ്റീവ് കേസുകള്‍.

0

46 പേരുടെ ആന്റിജന്‍ പരിശോധനയിലാണ് മൂന്ന് കേസുകള്‍. കൂടാതെ 25 പേരുടെ സാമ്പിളുകള്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മേപ്പാടി സ്റ്റേഷനിലെ ഏഴ് പോലീസ് ഉദ്യോഗസ്ഥര്‍ക്കും പോസിറ്റീവ് ആയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്റ്റേഷനിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്

Leave A Reply

Your email address will not be published.

error: Content is protected !!