ഷോക്കേറ്റ് മരണപ്പെട്ട ട്രൈബല്‍ പ്രമോട്ടര്‍ പടിഞ്ഞാറത്തറയിലെ ബാലചന്ദ്രന്റെ കുടുംബത്തിന് സഹപ്രവര്‍ത്തകര്‍ നല്‍കുന്ന സഹായം കല്‍പ്പറ്റ എംഎല്‍എ സി കെ ശശീന്ദ്രന്‍ ബാലചന്ദ്രന്റെ വീട്ടിലെത്തി കൈമാറി. 1,32,000 രൂപയാണ് കൈമാറിയത്. ചടങ്ങില്‍ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ,ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഒഫീസര്‍ കെസി ചെറിയാന്‍ ,ട്രൈബല്‍ ഒഫീസര്‍മാരായ ശ്രീകല ,ബിജു , ,ജംഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.