ജില്ലയില്‍ 71 പേര്‍ക്ക് കൂടി കോവിഡ്
63 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
122 പേര്‍ക്ക് രോഗമുക്തി
രോഗം സ്ഥിരീകരിച്ചവര്‍:സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ 12 പേര്‍,പടിഞ്ഞാറത്തറ 8, മാനന്തവാടി 7, മേപ്പാടി 6, തവിഞ്ഞാല്‍ 5, കല്‍പ്പറ്റ 4 , തിരുനെല്ലി 3,പുല്‍പ്പള്ളി, വെള്ളമുണ്ട, മുട്ടില്‍, നൂല്‍പ്പുഴ, മുള്ളന്‍കൊല്ലി 2 പേര്‍ വീതം, പൂതാടി, മൂപ്പൈനാട്, കണിയാമ്പറ്റ നെന്മേനി, വൈത്തിരി, അമ്പലവയല്‍, പനമരം, മീനങ്ങാടി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
ബംഗാളില്‍ നിന്ന് വന്ന 2 ബത്തേരി സ്വദേശികള്‍, ആസാമില്‍ നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശി, ബംഗാളില്‍ നിന്ന് വന്ന 3 പൊഴുതന സ്വദേശികള്‍, ഹൈദരാബാദില്‍ നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശി,കര്‍ണാടകയില്‍ നിന്ന് വന്ന തവിഞ്ഞാല്‍ സ്വദേശി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.