ചിഞ്ഞഴുകി കാട്ടികുളം ബസ് സറ്റാന്റ്
കാട്ടിക്കുളം ബസ് സ്റ്റാന്റ് പരിസരം മാലിന്യം ചീഞ്ഞഴുകുന്നു. നടപടിയെടുക്കാതെ അധികൃതര്‍. ബസ് സ്റ്റാന്റ്് പരിസരത്തെ സ്വകാര്യ ലോഡ്ജിന്റെ സമീപമാണ് മാലിന്യം ചീഞ്ഞഴുകി ദുര്‍ഗ്ഗന്ധം പരക്കുന്നത്. ഇവിടെയെത്തുന്ന യാത്രക്കാരും സമീപത്തെ വ്യാപാരികളും മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥയിലാണ്.