സൌദിയില്‍ തൊഴിലാളികളുടെ താമസ സ്ഥല വിവരങ്ങൾ തൊഴിൽ മന്ത്രാലയത്തിന് നൽകണം

0

സൗദിയിലെ സ്വകാര്യ സ്ഥാപന ജീവനക്കാരുടെ താമസ വിവരങ്ങൾ തൊഴിൽ മന്ത്രാലയത്തിന് നൽകണമെന്ന ഉത്തരവ് പുറത്തിറക്കിയതായി മന്ത്രാലയം. ജനുവരി ഒന്നിന് മുന്നേ ഈജാര്‍ പോര്‍ട്ടല്‍ വഴി മുഴുവന്‍ വിവരങ്ങളും നല്‍കണം. വിവരങ്ങള്‍ നല്‍കാത്ത സ്ഥാപനങ്ങള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കില്ല. തൊഴിലാളികളുടെ താമസ സൌകര്യം മെച്ചപ്പെട്ടതാണെന്ന് ഉറപ്പു വരുത്താനാണ് നടപടി.

Leave A Reply

Your email address will not be published.

error: Content is protected !!