ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് അവസരം നിഷേധിച്ചു.

0

രാഹുല്‍ ഗാന്ധി എം പി പങ്കെടുക്കുന്ന കോവിഡ് അവലോകനയോഗത്തില്‍ ജില്ലാ ദുരന്തനിവാരണ അതോററ്റി ചെയര്‍പേഴ്‌സണായ കെ ബി നസീമക്കാണ് അനുമതി നിഷേധിച്ചത്. രാഷ്ടിയ ഇടപ്പെടല്‍ മൂലമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.

Leave A Reply

Your email address will not be published.

error: Content is protected !!