ചീരാലില്‍ വീണ്ടും കടുവ ആക്രമണം.

0

ചീരാല്‍ മുണ്ടക്കൊല്ലി കരുവള്ളി വട്ടതൊട്ടിയില്‍ രാഘവന്റെ കറവ പശുവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്.ഇന്ന് പുലര്‍ച്ചെ 2.30നാണ് സംഭവം.അര്‍ഹമായ നഷ്ട പരിഹാരം നല്‍കണമെന്ന് നാട്ടുകാര്‍.

Leave A Reply

Your email address will not be published.

error: Content is protected !!