അന്തരിച്ച കുവൈത്ത് അമീറിന്‍റെ സമരണാർത്ഥം രക്തദാന ക്യാമ്പ്

0

അന്തരിച്ച കുവൈത്ത് അമീർ, ശൈഖ് സബാഹ് അൽ അഹമ്മദ് .അൽ ജാബർ അൽ സബാഹിന്റെ സമരണാർത്ഥം മ്യൂസിക് ബീറ്റ്സ് കലാ കൂട്ടായ്മ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 175 പേർ രക്തദാന ക്യാമ്പിൽ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!