ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തതില്‍ ചെറുപുഷ്പ മിഷന്‍ലീഗ് പ്രതിഷേധിച്ചു

0

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമിയെ അകാരണമായി അറസ്റ്റ് ചെയ്തതില്‍ ചെറുപുഷ്പ മിഷന്‍ ലീഗ് മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ ശാഖ മേഖല തലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടിയുടെ  ഉദ്ഘാടനം ചെറുപുഷ്പ മിഷന്‍ലീഗ് രൂപത ഡയറക്ടര്‍ ഫാ.ഷിജു ഐക്കരക്കാനയില്‍ നിര്‍വ്വഹിച്ചു.രൂപതാ പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കല്‍,സിനീഷ് ആപ്പുഴയില്‍, ടോണി ചെമ്പോട്ടിക്കല്‍ , ബിനു പാറാനിയില്‍ എന്നിവര്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!