എല്‍സിഡി ടിവിയും മാസ്‌കും വിതരണം ചെയ്തു

0

സുല്‍ത്താന്‍ ബത്തേരി ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൈപ്പഞ്ചേരി ഗവ. എല്‍ പി സ്‌കൂളിലെ ഒണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് എല്‍സിഡി ടിവിയും മാസ്‌കും വിതരണം ചെയ്തു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് എംകെ സത്യന്‍ എല്‍സിഡി ടിവി, പിറ്റിഎ പ്രസിഡണ്ട്  വി. റ്റി അബ്ദുള്‍റഹീമിന് കൈമാറി. ചടങ്ങില്‍ ലയണ്‍സ് ക്ലബ്ബ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ യോഹന്നാന്‍ മറ്റത്തില്‍, അഡ്വ. സുരേന്ദ്രന്‍, മനോജ്, സി. എം ജയിംസ്, അഡ്വ. ജോണ്‍സണ്‍, മദര്‍ പിടിഎ പ്രസിഡണ്ട് ഹസീന,  എച്ച് എം കെ. എ തമ്പി, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!