മൂന്നു പൊലീസുകാര്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് കല്‍പ്പറ്റയില്‍ കോവിഡ് പോസിറ്റീവ്

0

ഇന്നു നടത്തിയ ആന്റിജന്‍ പരിശോധനയില്‍ ഏഴ് പേര്‍ക്കും, ആര്‍ടിപിസിആര്‍ പരിശോധനയില്‍ അഞ്ച് പേര്‍ക്കും കോവിഡ് പോസിറ്റീവായി. ഇതില്‍ എസ്പി ഓഫീസിലെ മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ക്കും,ജില്ലാ അസിസ്റ്റന്റ് പ്രിന്‍സിപ്പള്‍ കൃഷി ഓഫീസര്‍ അടക്കം രണ്ട് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!