മുട്ടില്‍ ഗ്രാമപഞ്ചായത്ത് പരിസരത്ത് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 7 പേര്‍ക്ക് കോവിഡ് പോസിറ്റീവ്. മടക്കിമല, കൊളവയല്‍, വാഴവറ്റ പ്രദേശങ്ങളിലുള്ളവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 104 ആന്റിജന്‍ പരിശോധനയാണ് ഇന്ന് നടത്തിയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.