തോട്ടം തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി 

0

എച്ച്എംഎല്‍ നെടുമ്പാല ഡിവിഷനിലെ തൊഴിലാളി ഗുണശേഖരനെ (54)യാണ്  ഇന്ന്  രാവിലെ   11 മണിയോടെ എസ്റ്റേറ്റ് മസ്റ്റര്‍റോളിനടുത്ത് മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ മുതല്‍ കാണാതായിരുന്നു.മേപ്പാടി പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു

Leave A Reply

Your email address will not be published.

error: Content is protected !!