ടെലികോം മേഖലയിലെ സ്വദേശിവത്കരണത്തിന് പദ്ധതിയുമായി സൗദി

0

 സൗദിയിലെ ഐ.ടി ടെലികോം മേഖലയിലെ ഉയര്‍ന്ന തസ്തികകളില്‍ നിന്ന് വിദേശികളെ മാറ്റി സ്വദേശികളെ നിയമിക്കുന്നതിന് മന്ത്രാലയം പദ്ധതി ആവിഷ്‌കരിച്ചു. ഈ മേഖലയിലെ ചെറുതും വലുതുമായ തസ്തികകളിലാണ് സ്വദേശിവത്കരണം. നിലവില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ വിശദാംശങ്ങള്‍ മന്ത്രാലയം ശേഖരിച്ചിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!