11 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്

0

16 ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലാണ്. ഇതോടെ സ്റ്റേഷനില്‍ പൊതുജനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.കാട്ടിക്കുളം എയ്ഡ് പോസ്റ്റ് വഴി നിയന്ത്രണങ്ങളോടെ അവശ്യസേവനം നല്‍കുന്നുണ്ട്.പോലീസ് സ്റ്റേഷന്‍ അണുവിമുക്തമാക്കി.കുടുതല്‍സമ്പര്‍ക്കമില്ലാത്തവരെ വച്ച് പ്രവര്‍ത്തനമാരംഭിക്കാന്‍ സാധിക്കുമെന്ന് ഡിഎംഒ ഡോ.രേണുക പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!