ഖത്തറില്‍ ശൈത്യകാല കാമ്പിങിനുള്ള രജിസ്ട്രേഷന്‍ തുടങ്ങി

0

 ഖത്തറില്‍ ഈ വര്‍ഷത്തെ ശൈത്യകാല കാമ്പിങിനുള്ള രജിസ്ട്രേഷന്‍ തുടങ്ങി. മൂന്ന് ഘട്ടങ്ങളിലായാണ് ഈ സീസണിലെ കാമ്പിങ് നടക്കുക. മൂന്ന് ഘട്ടത്തിലുമായി കാമ്പിങിന് അനുമതിയുള്ള സ്ഥലങ്ങളുടെ ലിസ്റ്റ് ഫീസും പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!