കുവൈത്തിൽ 548 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കുവൈത്തിൽ 548 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 546 പേർ രോഗമുക്തരായി. ചികിത്സയിൽ കഴിഞ്ഞിരുന്ന 3 കൂടി മരിച്ചതിടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 658 ആയി
Recover your password.
A password will be e-mailed to you.