വയനാട് ജില്ലയിൽ ഇന്ന് 148 പേർക്ക് കോവിഡ്

0

ജില്ലയില്‍ 148 പേര്‍ക്ക് കൂടി കോവിഡ്;
145 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗബാധ
96 പേര്‍ രോഗമുക്തി നേടി

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍:അമ്പലവയല്‍ സ്വദേശികള്‍ 20,മേപ്പാടി സ്വദേശികള്‍ 19, കണിയാമ്പറ്റ സ്വദേശികള്‍ 18, വെള്ളമുണ്ട സ്വദേശികള്‍ 14, കല്‍പ്പറ്റ, മീനങ്ങാടി സ്വദേശികളായ 10 പേര്‍ വീതം, തിരുനെല്ലി, ബത്തേരി, സ്വദേശികളായ 8 പേര്‍ വീതം, എടവക,പടിഞ്ഞാറ ത്തറ, മുട്ടില്‍, സ്വദേശികളായ 5 പേര്‍ വീതം, മൂപ്പൈനാട് സ്വദേശികള്‍ 4 , മാനന്തവാടി,നൂല്‍പ്പുഴ ,വൈത്തിരി സ്വദേശികളായ 3 പേര്‍ വീതം, കോട്ടത്തറ, തവിഞ്ഞാല്‍, സ്വദേശികളായ 2 പേര്‍ വീതം, പൊഴുതന, പൂതാടി, തരിയോട്, പനമരം സ്വദേശികളായ ഓരോരുത്തരും ഒരു കോഴിക്കോട് സ്വദേശിയും ഒരു തമിഴ്‌നാട് സ്വദേശിയുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.ഇതര സംസ്ഥാനത്ത് നിന്ന് വന്ന് രോഗം സ്ഥിരീകരിച്ചവര്‍:അരുണാചല്‍ പ്രദേശില്‍ നിന്ന് വന്ന മാനന്തവാടി സ്വദേശിയും ബിഹാറില്‍ നിന്ന് വന്ന വെള്ളമുണ്ട സ്വദേശിയും തമിഴ്നാട്ടില്‍നിന്നും വന്ന നെന്മേനി സ്വദേശിയുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍.

Leave A Reply

Your email address will not be published.

error: Content is protected !!