കല്‍പ്പറ്റ സ്വദേശികള്‍ 9, പനമരം, തവിഞ്ഞാല്‍ 6 പേര്‍ വീതം, കണിയാമ്പറ്റ, മാനന്തവാടി 5 പേര്‍ വീതം, മേപ്പാടി, കോട്ടത്തറ, തരിയോട് 4 പേര്‍ വീതം, വൈത്തിരി 3 പേര്‍, പടിഞ്ഞാറത്തറ, മുട്ടില്‍, പൊഴുതന, മീനങ്ങാടി, എടവക, വെള്ളമുണ്ട 2 പേര്‍ വീതം, പൂതാടി, മൂപ്പൈനാട്, തൊണ്ടര്‍നാട്, പിണങ്ങോട്, നൂല്‍പ്പുഴ, നെന്മേനി സ്വദേശികളായ ഓരോരുത്തര്‍, മലപ്പുറം സ്വദേശികളായ 5 പേര്‍, എറണാകുളം സ്വദേശികളായ 3 പേര്‍, ഒരു തമിഴ്‌നാട് സ്വദേശി, വീടുകളില്‍ നിരീക്ഷണത്തി ലായിരുന്ന 23 പേര്‍ എന്നിവര്‍ക്കാണ് രോഗം ഭേദമായത്.
Sign in
Sign in
Recover your password.
A password will be e-mailed to you.