പൊഴുതന ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 8 പൂര്‍ണ്ണമായും നെന്മേനി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 6 ലെ കോളിയാടി – അരിമാനി റോഡ്, കോളിയാടി ചെറുമാട് റോഡ്, അച്ചന്‍പടി – വലിയവട്ടം റോഡ്, ചെമ്പകചുവട് മുതല്‍ അച്ചന്‍ പടി വരെയുള്ള പ്രദേശങ്ങളും വാര്‍ഡ് 17 ലെ കോളിയാടി ടൗണ്‍ ഉള്‍പ്പെടുന്ന പ്രദേശവും നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 10 ലെ നെന്മേനിക്കുന്ന് ലക്ഷം വീട് കോളനി, വാര്‍ഡ് 8 മുത്തങ്ങയിലെ ആലത്തൂര്‍ പണിയ- കുറുമ കോളനികളും ഉള്‍പ്പെടുന്ന പ്രദേശവും കണ്ടെയ്ന്‍മെന്റ് / മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
Sign in
Sign in
Recover your password.
A password will be e-mailed to you.