മുതിരേരി പുഞ്ചക്കടവില്‍ 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
മുതിരേരി പുഞ്ചക്കടവില്‍ 13 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഇന്ന് വന്ന ആര്‍ടിപിസിആര്‍ പരിശോധനാ ഫലത്തിലാണ് രോഗബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസം പ്രദേശത്തുള്ള 190ഓളം പേര്‍ക്കാണ് ആര്‍ടിപിസിആര്‍ പരിശോധന നടത്തിയത്.