ജി പൂങ്കുഴലി വയനാട് എസ്.പി;

0

വയനാട് ജില്ലാ പോലീസ് മേധാവി ആര്‍ ഇളങ്കോ ഐ.പി.എസിന് സ്ഥലംമാറ്റം. കൊല്ലം റൂറല്‍ എസ്.പി ആയാണ് അദ്ദേഹത്തെ സ്ഥലംമാറ്റിയത്. കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ജി പൂങ്കുഴലി ഐ.പി.എസിനെ വയനാട് എസ്.പിയാക്കി നിയമിച്ചാണ് ഉത്തരവിറങ്ങിയത്. 2014 ലെ ഐ.പി.എസ് ബാച്ച് ഉദ്യോഗസ്ഥയാണ് ജി പൂങ്കുഴലി.

Leave A Reply

Your email address will not be published.

error: Content is protected !!