ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ബൈക്ക് യാത്രിക മരിച്ചു
മാനന്തവാടി തോണിച്ചാല്‍ കല്ലോടി റോഡില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികയായ നെല്ലിയമ്പം സ്വദേശി മരിച്ചു. നെല്ലിയമ്പം ഉമൈമ (36) ആണ് മരിച്ചത്.
Recover your password.
A password will be e-mailed to you.