പ്രതിഷേധം സംഘടിപ്പിച്ചു
ഉത്തര്‍ പ്രദേശത് ഹത്രാസ് സംഭവത്തില്‍ പ്രതിഷേധിച്ച് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമ്മറ്റി സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ പരിപാടിയുടെ ഭാഗമായി ബത്തേരിയിലും പ്രതിഷേധം സംഘടിപ്പിച്ചു. ഗാന്ധിജംഗ്ഷനില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് മെഴുകുതിരി കത്തിക്കുകയും പ്രതിജ്ഞയെടുക്കുകയും ചെയ്തു. പരപാടിക്ക് റോയ് മാത്യു, കെ. ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.