കടുവ ഭീഷണി നിലനില്‍ക്കുന്ന ബീനാച്ചി സ്‌കൂള്‍പ്രദേശത്ത് സ്ട്രീറ്റ് ലൈറ്റുകള്‍ കത്തുന്നില്ല; പ്രതിഷേധം ശക്തം. സ്ട്രീറ്റ് ലൈറ്റുകള്‍ കത്താത്തതിനാല്‍ സന്ധ്യമയങ്ങിയാല്‍ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ല. വന്യമൃഗശല്യം രൂക്ഷമായ ഇവിടെ സ്ട്രീറ്റ് ലൈറ്റുകള്‍ പുനസ്ഥാപിക്കണമെന്നാണ് ആവശ്യം. കടുവയടക്കമുള്ള വന്യമൃഗങ്ങളുടെ സ്ഥിരംസാനിധ്യമുള്ളപ്രദേശമാണ് ഇവിടം. ഇവിടെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റുകള്‍ കണ്ണടിച്ചിരിക്കുന്നത്. ഇതുകാരണം സന്ധ്യമയങ്ങിയാല്‍ പുറത്തിറങ്ങാന്‍ പോലും ഭയക്കുകയാണ്. കഴിഞ്ഞദിവസങ്ങളിലും കടുവയുടെ സാന്നിദ്ധ്യം ഇവിടെ ഉണ്ടായിട്ടുണ്ട്.