വയനാട് വിഷന്‍ ചാനലിന് നേരെയുണ്ടായ സൈബര്‍ ആക്രമണം.പനമരം പ്രസ്സ് ഫോറം പ്രതിഷേധം രേഖപ്പെടുത്തി.കഴിഞ്ഞദിവസമുണ്ടായ സൈബര്‍ ആക്രമണത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് പ്രസ്സ് ഫോറം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഷാജി പുളിക്കല്‍, സെക്രട്ടറി എന്‍ റഷീദ്, ട്രഷറര്‍ സാദിഖ്, ബെര്‍മാരായ മഹറൂഫ്, പി.ബാബു കണിയാമ്പറ്റ, മൂസ കുളിവയല്‍ ബിജു നാട്ടിനിലം എന്നിവര്‍ സംസാരിച്ചു