സൈബര്‍ ആക്രമണത്തില്‍ ബത്തേരി പ്രസ്സ് ക്ലബ്ബ് പ്രതിഷേധിച്ചു

0

വയനാട് വിഷന്‍ ചാനലിന് നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ ബത്തേരി പ്രസ്സ് ക്ലബ്ബ് പ്രതിഷേധിച്ചു.വിഷയത്തില്‍ പോലീസ് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രസ് ക്ലബ്ബ്് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.പ്രസിഡന്റ് അരവിന്ദ് സി. പ്രസാദ്,സെക്രട്ടറി മധു നടേഷ്,വൈസ് പ്രസിഡന്റ് എ.സി ബൈജു,ജോ.സെക്രട്ടറി സൈഫുദ്ദീന്‍ മാടക്കര,സി.എം അബൂതാഹിര്‍,ജയരാജ് ബത്തേരി,പി. മോഹനന്‍,എന്‍.എ സതീഷ്,എ.പി.ഷാജി,സൈതലവി പൂക്കളം,സി.എ സജീവന്‍,ഇ.പി. ജലീല്‍,കെ.ജെ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!