സാമ്പത്തിക പ്രതിസന്ധി; ബുർജ് ഖലീഫയുടെ നിർമാണ സ്ഥാപനം പ്രവർത്തനം അവസാനിപ്പിക്കുന്നു

0

ബുർജ് ഖലീഫയുടെ നിർമാണ സ്ഥാപനമായ അറബ്ടെക് ഹോൾഡിങ് പിജെഎസ്സി പ്രവർത്തനം അവസാനിപ്പിക്കുന്നു. യുഎഇ ആസ്ഥാനമായുള്ള കമ്പനി കടക്കെണിയി ലായതിനെ തുടർന്ന് ഓഹരിയുടമകൾ വോട്ട് ചെയ്ത് തീരുമാനമെടുക്കുകയായിരുന്നു. നിരവധി മാർഗങ്ങൾ പരിഗണിച്ചതിന് ശേഷ മാണ് കമ്പനിയുടെ പ്രവർത്തനം അവസാ നിപ്പി ക്കാൻ തീരുമാനിച്ചതെന്ന് കമ്പനി വക്താവ് പറഞ്ഞു. പദ്ധതി കാലതാമസവും ലാഭ വിഹിതത്തിലെ കുറവും മൂലം നിർ മാണ കമ്പനികൾ കുറച്ചു വർഷങ്ങളായി പ്രയാ സത്തിലായിരുന്നു. ഇതിന്റെ അടി സ്ഥാ നത്തിലാണ് പ്രവർത്തനം അവസാ നിപ്പി ച്ചത്.എന്നാൽ, അറബ്ടെക്കിന്റെ ഈ നീക്കം യുഎഇയിലെ നിരവധി വിതരണ ക്കാരെയും സബ് കരാറുകാരെയും ദേഷകര മായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

Leave A Reply

Your email address will not be published.

error: Content is protected !!