കൊവിഡ് വന്നവരില്‍ ശ്വാസകോശരോഗം വരുമെന്ന് വയനാട് ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ പ്രചാരണം

0

കൊവിഡ് വന്നവരില്‍ ശ്വാസകോശരോഗം വരുമെന്നാണ് വ്യാജസന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. വയനാട് കളക്ടര്‍ അദീല അബ്ദുളളയുടെ പേരിലാണ് സന്ദേശം പ്രചരിക്കുന്നത്.ഒരു ഓഡിയോ സന്ദേശത്തിന്റെ രൂപത്തിലാണ് വ്യാജ സന്ദേശം. വയനാട് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുല്ല പറഞ്ഞത് എന്ന തലക്കെട്ടോടെയാണ് പ്രചാരണം. അതേ സമയം, വ്യാജസന്ദേശത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!