അടുത്ത ഞായറാഴ്ച മക്കയിൽ ഉംറ തീർത്ഥാടനം പുനരാരംഭിക്കും.

0

തീർത്ഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ശക്തമായ ആരോഗ്യമുൻകരുതലുകളാണ് സ്വീകരിച്ചു വരുന്നത്. ഇതിന്റെ ഭാഗമായി തീർത്ഥാട കരെ സ്വീകരിക്കുന്നത് മുതൽ കർമ്മങ്ങൾക്ക് ശഷം പുറത്ത് പോകുന്നത് വരെയുള്ള പ്രധാ ന കാര്യങ്ങളുടെ സാങ്കൽപ്പിക പരീ ക്ഷണം കഴിഞ്ഞ ദിവസം ഹറം പള്ളി യിൽ വെച്ച് നടത്തി. ഇരുഹറം കാര്യാലയം മേധാവി ഡോ. ശൈഖ് അബ്ദുൽ റഹ്മാൻ അൽ സുദൈസ് ഉൾപ്പെടെ വിദഗ്ധ സംഘത്തിന്റെ സാന്നിദ്ധ്യത്തിലായിരുന്നു സാങ്കൽപ്പിക പരീക്ഷണങ്ങൾ നടത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!